Wednesday, May 14, 2008

പിരിവുകാര്‍

കൊഴിക്കോട്ടെ ആദ്യനാളുകള്‍.മിക്കവാറും ദിവസം വീട്ടില്‍ പിരിവുകാര്‍ കാണും.ഇത്ര മാത്രം സംഘടനകളുണ്ടോ ഈ നാട്ടില്‍?

ഒരു ദിവസം കോളിങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറന്നു,രണ്ടു മൂന്നു പേരുണ്ട്,സംശയമില്ല,പിരിവ് തന്നെ.
എന്നെയൊന്നു നോക്കി ഒരുത്തന്‍ പറഞ്ഞു,അമ്മയെ വിളിക്ക്.....ആദ്യം എനിക്ക് കത്തിയില്ല,പിന്നെ കത്തി.(ഞാനൊരു സ്ലിംബ്യുട്ടിയാണേ,പ്രായം കണ്ടാല്‍ ചര്‍മം തോന്നുകേയില്ല)ഞാന്‍ മെല്ലെ മൊഴിഞ്ഞു,അമ്മ ഇവിടെയില്ല,ജോലിക്കു പോയി.
അവര്‍ വന്ന പോലെ തിരിച്ചു പോയി.ഇപ്പൊ ഇതെണ്ടെ സ്ഥിരം പരിപാടിയാണു.എപ്പടി?

3 comments:

  1. നാടിലെത്തുമ്പോള്‍ ഏറ്റവും അധികം പെദുഇക്കുന്നതുമ്, പേടിക്കേണ്ടതും ഇവരെയാണ്.
    അവരെത്തും പല വിധത്തില്‍. അവരെയൊക്കെ ഒരു വിധത്തില്‍ ഒതുക്കി കഴിയുമ്പോഴേക്കും വന്ന അവധി കഴിഞ്ഞിട്ടുണ്ടാവും.
    വീണ്ടും തിരിച്ചു ഗള്‍ഫ്‌. എന്ത് ചെയ്യാം, പ്രവാസിയുടെ വിധി.

    ReplyDelete
  2. പ്രൊഫൈല്‍ ഫോട്ടോ കണ്ടാ‍ല്‍ പ്രായം തോന്നുകയേയില്ല. യേതു കോളേജിലാ 30 വര്‍ഷം മുമ്പ് പ്രീ ഡിഗ്രി പഠിച്ചിരുന്നത്? ഹ ഹ ഹ

    ReplyDelete
  3. വെറുതെ ഒന്ന് വന്നു നോക്കിയതാ. എന്റെ കൂടെ തന്നെ അജിത്‌ ഭായിയും ഉണ്ടല്ലേ. അജിത്‌ ഭായിയുടെ കമന്റിനു ഒരു വലിയ സല്യൂട്ട്. ഹ ഹ ഹ.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..