Thursday, May 15, 2008

ബി പോസിറ്റീവ്

സ്വാഗതാര്‍ഹമായ ഒരു മാറ്റം സംഭവിക്കാനിരിക്കെ എന്തിനാണു
ഇട്ടെറിഞ്ഞു പോകുന്നതു?

അതെ,
അഗ്രിഗേറ്റര്‍ പിടിച്ചില്ലേങ്കിലും
ഞാനിനിയും ബ്ലോഗും

2 comments:

  1. അങ്ങനെ വേണം ചുണക്കുട്ടികള്‍. ഹല്ല പിന്നെ

    ReplyDelete
  2. ഹും.... അത് തന്നെ.
    പോരട്ടങ്ങിനെ പോരട്ടെ....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..