Thursday, May 15, 2008

റോബര്‍ട്ട് എച്ച് ഷുള്ളര്‍

റോബര്‍ട്ട് എച്ച് ഷുള്ളറുടെ “വിജയത്തിനു അതിരുകളില്ല പരാജയം അന്തിമവുമല്ല”എന്ന പുസ്തകം വായിച്ചപ്പൊ തോന്നിയത്


എന്റെ സ്വപ്നം എന്റേതായിട്ട് മാത്രമാവണോ,അതോ;ഞാനത് ലോകത്തോട് വിളിച്ച് പറയണോ?തീരുമാനിക്കാന്‍ പറ്റുന്നില്ലെനിക്ക്!

ഒരു പക്ഷെ: സമയമായിട്ടുണ്ടാവില്ല,ഞാനും കാത്തിരിക്കുകയാണു ദൈവത്തൊടൊപ്പം.

2 comments:

  1. ഓഹോ അസുലഭാവസരം. ഒരു പോസ്റ്റിന് ആദ്യമായി കമന്റ് ചെയ്യാനുള്ള ഒരവസരം. ഞാനൊന്നാഘോഷിക്കട്ടെ. റോബര്‍ട്ട് ഷുള്ളരോ? ആ!!!!ആര്‍ക്കറിയാം?

    ReplyDelete
  2. അജിത്തേ....
    ഇത് നീ അര്‍മാന്തിച്ചോ .
    ശുള്ളരോ? ആരാ കക്ഷി?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..