Sunday, May 18, 2008

പ്രണയം

ഞാനൊരിക്കലും
അതിനെ തേടിയിട്ടില്ല
എപ്പോഴും അതെന്നെ
തേടി വരും
കാറ്റായ്
മഴയായ്
മഞ്ഞായ്

3 comments:

  1. നന്മയൊന്നും മുടക്കുകയില്ല നേരായ് നടപ്പവര്‍ക്ക്

    ReplyDelete
  2. കാറ്റായ്
    മഴയായ്
    മഞ്ഞായ്
    ..............
    പിന്നെ സുല്ഫിയായി.........

    ഇതാ തേടി വന്നിരിക്കുന്നു.
    പക്ഷെ പ്രണയവും ആയി ആല്ല എന്ന് മാത്രം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..