Saturday, June 7, 2008

മലയാളിക്ക് പ്രണയം അന്യമോ

മനസ്സില്‍ പ്രണയമില്ലാത്തവരാണ് മലയാളികള്‍,കവികള്‍ക്ക് പൊതുവേ പ്രണയമില്ല

“കലാകൌമുദി ,ലക്കം1709,ജൂണ്‍ 8,അക്ഷര ജാലകം“

9 comments:

  1. എന്തു പറയുന്നു ബൂലോകരേ?

    ReplyDelete
  2. ശ്രീ.ഹരികുമാര്‍ അതും അതിലപ്പുറവും പറയും. :)

    ReplyDelete
  3. ഹരികുമാര്‍ കവിയല്ലല്ലോ!
    മലയാളിയുമല്ല!

    പ്രശ്നം തീര്‍ന്നു!

    ReplyDelete
  4. അടരുവാന്‍ വയ്യ...
    അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
    സ്വര്‍ഗം വിളിച്ചാലും
    ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
    വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
    നിന്നിലലിയുന്നതേ നിത്യ സത്യം.

    പ്രണയത്തിന്റെ ആത്മാവെ...

    ReplyDelete
  5. മുല്ലെ
    അങേരെയും അക്ഷരജാലകതിനെയും വിട്ടേക്ക്...

    ReplyDelete
  6. അക്ഷരജാലകത്തിലൂടെ വിശ്വസാഹിത്യങ്ങളില്‍ കണ്ണെറിഞ്ഞിരിക്കുമ്പോള്‍ സാറിന് ഇങ്ങനെയുള്ള വെളിപാടുകള്‍ ഇടക്കിടെ ഉണ്ടാകുന്നതാ.സാരമില്ലാ,ഒന്ന് ഉറങ്ങികഴിയുമ്പോളങ്ങ് ശരിയാവും.(ബഹുമാനമൊട്ടും കുറച്ചിട്ടില്ലാ ഹരിസാറേ)

    ReplyDelete
  7. കയ്യിലുള്ള ഭാവന വറ്റിത്തുടങ്ങുമ്പോള്‍
    എന്തെങ്കിലുമൊക്കെ പറഞ്ഞ് വിവാദമുണ്ടാക്കി
    ശ്രദ്ധതിരിക്കാന്‍ നമ്മുടെ സാഹിത്യലോകത്തിലെ
    ചിലര്‍ക്ക് വല്യ ഉത്സാഹമാണ്..
    അത്തരത്തിലൊന്നായി ഇതിനേം കണ്ടാല്‍ മതി.

    മുല്ലയെ അടുത്തറിയാന്‍ ആഗ്രഹമുണ്ട്,
    ഒരേ നാട്ടുകാരും ഒരേ ആശയ-ചിന്താഗതി
    വെച്ചുപുലര്‍ത്തുന്നവരുമായതിനാലാകാം ഒന്ന്
    പരിചയപ്പെടണമെന്നുണ്ട്.ബുദ്ധിമുട്ടാകില്ലെങ്കില്‍
    എനിക്കൊരു മെയില്‍ അയക്കാമൊ?

    mail me : adayaalam@gmail.com

    ReplyDelete
  8. ഞാന്‍ ഈ പറഞ്ഞ ആര്‍ട്ടിക്കിള്‍ വായിച്ചിട്ടില്ലെങ്കിലും ഹരികുമാര്‍ പറഞ്ഞതിനോട് യോജിക്കുന്നു, പ്രണയമല്ല കാമമാണ് മേല്‍ക്കൈ.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..