Sunday, June 15, 2008

മനുഷ്യ പറ്റുള്ളവര്‍ വായിച്ചറിയാന്‍

തിഹാര്‍ ജയിലില്‍ കഴിയുന്ന പര്‍വേശ് അഹമദ് എന്ന കാശ്മീരി യുവാവ് മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്കയച്ച കത്ത് വായിച്ചോ ബൂലോകരേ?

വാരാദ്യ മാധ്യമം ജൂണ്‍ 15.

മാന്യനായി ജീവിച്ചു വരുന്ന ഒരാളെ എത്ര എളുപ്പത്തിലാണ് നമ്മുടെ
പോലീസ് ഭീകരനാക്കുന്നത്.

5 comments:

  1. സൂക്ഷിക്കുക,നാളെ നമ്മളാവും ഇര.

    ReplyDelete
  2. വായിച്ചിരുന്നു അത്.

    ReplyDelete
  3. മുല്ലേ, പറ്റുമെങ്കില്‍ അതൊന്നു സ്കാന്‍ ചെയ്ത് ഇവിടെ ഇടാമോ ??

    ReplyDelete
  4. ഇസാദ്
    സ്കാനര്‍ ഇല്ലല്ലോ.

    ReplyDelete
  5. മുല്ലേ, ഡോക്ടര്‍ ഹനീഫിനോട് ആസ്ത്രേലിയ എന്ന ശക്തമായ രാജ്യം മാപ്പു പറഞ്ഞപ്പോള്‍ അവരുടെ അന്തസ്സ് ഉയര്‍ന്നു. ഇന്ത്യയിലോ? അങ്ങിനെയൊരു അന്തസ് പ്രതീക്ഷിക്കാമോ? അതിനെപ്പറ്റിയൊരു പോസ്റ്റ് ഇടണമെന്ന് വിചാരിക്കുകയാണ് ഞാന്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..