Wednesday, June 25, 2008

മതേതരത്വം പുതിയ മോഡല്‍

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കായി

കാഴ്ച വെച്ച കേസില്‍ അഞ്ച് പേര്‍ പോലീസ്

കസ്റ്റഡിയില്‍,


കോതമംഗലം സ്വദേശിനിയായ പതിനേഴുകാരിയെ

പെണ്‍ വാണിഭത്തിന് ഉപയോഗിച്ച സംഭവത്തില്‍

കടപ്പുറം ശാലിനി,സതീശന്‍,മജീദ്,റോബിന്‍

അനിഴം വാസു .
(മാധ്യമം 25.6.08)

മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ വിത്യാസമില്ലാതെ

ഒരേ പാത്രത്തില്‍ നിന്നും കൈയിട്ട് വാരി

ഭുജിച്ചിരിക്കുന്നു!ജാതിയുടേയും

മതത്തിന്റേയും പേരില്‍ പരസ്പരം

വെട്ടിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത ആളുകള്‍ തന്നെയാണിതും!

വൈരുദ്ധ്യാത്മിക .....അല്ലെങ്കില്‍ വേണ്ട

അത് നമ്മുടെ ബുദ്ധിജീവികള്‍ ആവശ്യത്തിനും

അനാവശ്യത്തിനും എടുത്തു പെരുമാറി

വക്ക് പൊടിഞ്ഞുപോയി.

3 comments:

  1. ഇമ്മാതിരി മതേതരത്വം വരാനാവില്ല അഹമ്മദിന്റെ മകന്‍ ഒപ്പിച്ച “കുണ്ടാമണ്ടി”പൊക്കിപ്പിടിച്ച് മന്ത്രി ബേബി നമ്മുടെ മക്കളെ നോക്കി ഇളിക്കുന്നതെന്ന് നമുക്ക് സമാധാനിക്കാം.ഈശ്വരോ രക്ഷതു.

    ReplyDelete
  2. തിന്മ നടപ്പാക്കുന്ന്തിൽ മതേതരത്വം മുന്നിൽ തന്നെ,

    ReplyDelete
  3. വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപഹ്നമായ് കഴുകനെന്നും കപോതമെന്നും?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..