Friday, July 10, 2009

ഭഗവാനേ......

മോഹന്‍ലാലിനു ലഫ്റ്റനന്റ്.കേണല്‍ പദവി..

പതിനെട്ടോ പത്തമ്പൊതോ വയസ്സില്‍ ആര്‍മിയില്‍ ചേര്‍ന്ന്
തന്റെ നല്ല കാലം മുഴുവന്‍ അതിര്‍ത്തിയിലെ മഞ്ഞിലും എകാന്തതയിലും
അനിശ്ചിതാവസ്ഥയിലും ജീവിതം തള്ളിനീക്കുന്ന ഒരു പട്ടാളക്കാരന്റെ
മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുന്ന പണിയായ് പോയ്...
ഭഗവാനേ......

മോഹന്‍ലാല്‍ നല്ല നടനാണു,തര്‍ക്കമില്ല.പക്ഷേ രണ്ടു സിനിമേല്‍
കേണലായി അഭിനയിച്ചൂന്ന് വച്ച് ,ഉടനെയങ്ങ് ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമാണൊ ഇത്?
അപ്പോ.. പണ്ടത്തെ ജനാര്‍ദ്ധനന്‍,സോമന്‍ ,ഗോവിന്ദന്‍ കുട്ടി പ്രതിഭകള്‍ക്ക്
എന്തോന്നെടുത്ത് കൊടുക്കും...?ഭഗവാനേ.....

2 comments:

  1. അങ്ങനെയല്ലടോ...
    പട്ടാളത്തില്‍ ചേരാന്‍ ഇപ്പോള്‍ ആള്‍ക്കാര്‍ തീരെ കുറവാണ്...
    എല്ലാവരും ഇപ്പൊ ഐ. ടി. ക്ക് പിന്നാലെ അല്ലെ..?
    മോഹന്‍ലാല്‍ പട്ടാളത്തില്‍ ചേര്‍ന്നു എന്നതുകൊണ്ട്‌ മാത്രമെങ്കിലും കുറേപ്പേര്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കില്‍ വളരെ നന്നായില്ലേ ?
    ജയ് ഹിന്ദ്‌...!!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..